സ്വർണവില വർധനവ് തുടരുന്നു. സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡ് വിലയിലാണ്. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 1,560 രൂപ വർധിച്ച് സ്വർണവില കുതിച്ചുക്കയറിയിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 74,560 രൂപയാണ്.
Related Posts
സുരേഷ് അന്തരിച്ചു
- vysagha
- June 30, 2025
- 1 min read
നാട്ടിക: ശ്രീകൃഷ്ണപുരം തണ്ടിയേക്കൽ രാമൻ കുട്ടി മകൻ സുരേഷ്(65) അന്തരിച്ചു. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 10 ന് സ്വവസതിയിൽ. ഭാര്യ:…
വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിന് തടാകം കുഞ്ഞുമുഹമ്മദ് ഹാജി ആധാരം കൈമാറി
- vysagha
- May 26, 2025
- 0 min read
പുന്നയൂർ : വടക്കേ പുന്നയൂർ ജി.എം.എൽ.പി സ്കൂളിന് വാങ്ങി നൽകിയ ഭൂമിയുടെ ആധാരം കൈമാറി. തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട്…
ജെയ്ക്കബ്ബ് അന്തരിച്ചു.
- vysagha
- June 28, 2025
- 1 min read
പുത്തൻപീടിക: സെൻ്റ് ആൻ്റണീസ് പള്ളിക്ക് സമീപം ചിറയത്ത് ജെയ്ക്കബ്ബ് (79) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 3 ന് പുത്തൻപീടിക…