ചാവക്കാട് മണത്തലയിൽ ദേശീയപായിലെ വിള്ളലിൽ ഒഴിച്ച ടാർ ഒഴുകി വീട്ടിലെത്തി. കരാർ കമ്പനി വിള്ളൽ മറയ്ക്കാൻ ഒഴിച്ച ടാറാണ് മഴയിൽ ഒഴുകിയിറങ്ങിയത്. വൻ പ്രതിസന്ധിയിലായി അക്കരപ്പറമ്പിൽ അശോകനും കുടുംബവും. ദേശീയപാത അതോറിറ്റിക്കും കരാർ കമ്പനിക്കും പരാതി നൽകി. ജില്ലാ ഭരണകൂടത്തിനും അംഗപരിമിതനായ അശോകൻ പരാതി നൽകി.
Related Posts
കഴിമ്പ്രം സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു
- vysagha
- June 6, 2025
- 1 min read
എടമുട്ടം: കഴിമ്പ്രം വിപിഎം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ നോർത്ത് ബ്ലോക്ക് കെട്ടിടത്തിന് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി…
ടാറിങ് കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞപ്പോളേക്കും റോഡ് തകർന്നു റോഡിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം -കോൺഗ്രസ്
- vysagha
- June 7, 2025
- 1 min read
തൃപ്രയാർ: നാട്ടിക ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിനേയും പത്താം വാർഡിനേയും ബന്ധിപ്പിക്കുന്ന രാമൻ മേനോൻ റോഡ് കഴിഞ്ഞ മാർച്ച് മാസം…
പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി
- vysagha
- June 11, 2025
- 1 min read
പഴുവിൽ : പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദൈവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന് കൊടിയേറി. രാവിലെ നടന്ന വിശുദ്ധ കുർബ്ബാനക്ക് ശേഷം…