January 13, 2025
Home » ഓഫിസ് അറ്റൻഡന്റ്, അധ്യാപക ജോലി ഒഴിവുകള്‍- Ernakulam District jobs
teacg

ഓഫിസ് അറ്റൻഡന്റ്
കോതമംഗലം∙ മാമലക്കണ്ടം ഗവ. ഹൈസ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച 30നു 11ന്. 81378 34916.

അധ്യാപക ഒഴിവ്
കോതമംഗലം എംഎ കോളജ്
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച സെപ്റ്റംബർ 4നു 10നു കോളജ് അസോസിയേഷൻ ഓഫിസിൽ. 0485– 2822378

.


കളമശേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് (സീനിയർ) തസ്തികയിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 2ന്. 94473 02313

Leave a Reply

Your email address will not be published. Required fields are marked *