ഓറിയന്റല്‍ ഇന്‍ഷൂറന്‍സില്‍ ( The Oriental Insurance Company Ltd.) അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ –Administrative Officer(Scale-I) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 100 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
————————————–
സൗജന്യ ജോലി അറിയിപ്പുകള്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താഴെ ക്ലിക്ക് ചെയ്യൂ
CLICK HERE TO JOIN WHATSAPP GROUP
————————————————
തസ്തിക, ഒഴിവുകൾ
അക്കൗണ്ട്‌സ് -20,
ആക്ചുറിയല്‍ -5,
എന്‍ജിനീയറിങ് -15,
എന്‍ജിനിയറിങ്(ഐടി)- 2-,
മെഡിക്കല്‍ ഓഫീസര്‍ -20,
ലീഗല്‍ – 20
യോഗ്യത – എന്‍ജിനിയറിങ് ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലുള്ള ബിരുദം/സിഎ/സിഎംഎ/എംസിഎ/എംബിബിഎസ്/ ബിഡിഎസ്.
ശമ്പളം– 50,925 -96765 രൂപ
പ്രായം 30 കവിയരുത്. എസ്‌സി, എസ്ടി, ഒബിസി, ഭിന്നശേഷിക്കാര്‍,വിധവ, പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. രണ്ടു ഘട്ടങ്ങളുള്ള പ്രവേശനപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ ഫീസ് – 1000 രൂപ, എസ്‌സി,എസ്ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 250 രൂപ
Important Events Dates
Commencement of on-line registration of application 21/03/2024
Closure of registration of application 12/04/2024
Closure for editing application details 12/04/2024
Last date for printing your application 27/04/2024
Online Fee Payment 21/03/2024 to 12/04/2024
Notification- clickhere