Now loading...
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക
1) സ്റ്റോർ കം സെയിൽ ഇൻ ചാർജ്
യോഗ്യത: സയൻസ്/ കൊമേഴ്‌സിൽ ബിരുദം
പരിചയം: 3 വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 22,000 രൂപ
2) കെമിസ്റ്റ്
യോഗ്യത: BSc കെമിസ്ട്രി
മുൻഗണന: പ്രവർത്തി പരിചയം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 22,500 രൂപ.
3) കൺസൾട്ടൻ്റ് പ്രോജക്ട് എഞ്ചിനീയർ
യോഗ്യത: B.Tech/BE/AMIE ( സിവിൽ)
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 28,000 രൂപ
4) കൺസൾട്ടൻ്റ് പ്രോജക്ട് എഞ്ചിനീയർ
യോഗ്യത: B.Tech/BE/AMIE ( അഗ്രിക്കൾച്ചർ)
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 28,000 രൂപ.
5) അഗ്രോണമിസ്റ്റ്
യോഗ്യത: BSc (അഗ്രികൾച്ചർ /ഹോർട്ടികൾച്ചർ)
പരിചയം: 5 വർഷം
പ്രായപരിധി: 60 വയസ്സ്
ശമ്പളം: 35,000 രൂപ
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : നവംബർ 27
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
Now loading...