Home » തൃശൂര്‍ ജില്ലയില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഒഴിവുണ്ട്
മാക്‌സിമം ഷെയര്‍ ചെയ്യൂ. ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ
ബസ് ഡ്രൈവർ
ചേലക്കര ∙ ഗവ പോളി ടെക്നിക് കോളജിൽ ബസ് ഡ്രൈവർ തസ്തികയിൽ ഒഴിവ്. (10 വർഷമെങ്കിലും ഹെവി വാഹനം ഓടിച്ചു പരിചയമുള്ള 40 നു മേൽ പ്രായമുള്ളവർ). അഭിമുഖം 4നു രാവിലെ 11ന്.