February 8, 2025
Home » തൃശൂർ അത്താണിയിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനത്തിലേക്ക്മാർക്കറ്റിംഗ് സ്റ്റാഫിനെ നിയമിക്കുന്നു.

തൃശൂർ അത്താണിയിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് 

സഹകരണ സ്ഥാപനത്തിലേക്ക്
മാർക്കറ്റിംഗ് സ്റ്റാഫിനെ
 നിയമിക്കുന്നു. 

2005ൽ പ്രവർത്തനം ആരംഭിച്ചു 57ൽ പരം ബ്രാഞ്ചുകൾ ഉള്ള കോ – ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അത്താണി ബ്രാഞ്ചിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

യോഗ്യത : Plus Two
ആകർഷകമായ ശമ്പളം + ഇൻസെന്റീവ് കൂടാതെ മറ്റ് ആനുകൂല്യങ്ങളും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Contact – 6238126967
                  9847392574

Leave a Reply

Your email address will not be published. Required fields are marked *