February 14, 2025
Home » പാക്കിങ് ജോലി മുതൽ ഹൈപ്പർ മാർക്കറ്റിൽ ഇന്നു ജോലി നേടാം;packing jobs in kerala 2025

This job is posted from outside source. please Verify before any action

Day Fresh ഹൈപ്പർ മാർക്കറ്റിൽ ജോലി ഒഴിവുകൾ :ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം

പ്രശസ്ത ഹൈപ്പർ മാർകറ്റുകളിൽ ഒന്നായ Day Fresh ഹൈപ്പർ മാർക്കറ്റിൽ പാക്കിങ്, ക്ലീനിങ് ജോലി മുതൽ സാദാരണകാരയാ സ്ത്രീ പുരുഷന്മാര്ക്ക് വരെ ജോലി ഒഴിവുകൾ, ഇന്റർവ്യൂ വഴി നേരിട്ട് ജോലിയിൽ പ്രവേശിക്കാം.താഴെ നൽകിയിരിക്കുന്നു ജോലി വിവരങ്ങൾ ഓരോന്നും വായിച്ചു നോക്കിയ ശേഷം നിങ്ങളുടെ ബയോഡേറ്റ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ അയക്കുകാ. പരമാവധി ഷെയർ ചെയ്യുക.
ജോലി ഒഴിവുകൾ ചുവടെ
ബ്രാഞ്ച് മാനേജർ 
.(Experience Required)
പാർച്ചസ് മാനേജർ 
.(Experience Required)
അക്കൗണ്ടിങ് സ്റ്റാഫ്‌ 
.(Male/Female)
ഡാറ്റാ എൻട്രി സ്റ്റാഫ്‌ 
ബില്ലിങ് സ്റ്റാഫ്‌ 
.(Male/Female)
സെയിൽസ് സ്റ്റാഫ്‌ 
.(Male/Female)
ഗോഡൗൺ കീപ്പർ 
ഡെലിവറി ബോയ് 
പാക്കിങ് സ്റ്റാഫ്‌
ക്ലീനിങ് സ്റ്റാഫ്‌ 
DROP YOUR CV
dayfreshhypermarket@gmail.com
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : നമ്പർ : 9539958995
ജോലി നേടാനായി ഇന്റർവ്യൂ നടക്കുന്ന സ്ഥലം തിയതി എത്തി ചേരുക.
2025 JANUARY 24, 25
10:00AM TO 3:00PM
NEAR MUNCIPAL STADIUM VIDYANAGAR, KASARAGOD

Leave a Reply

Your email address will not be published. Required fields are marked *