അധ്യാപക ഒഴിവ്
പുല്ലൂറ്റ് ∙ കെകെടിഎം ഗവ. കോളജിൽ കെമിസ്ട്രി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 27 ന് 10 ന്.
കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗെസ്റ്റ് പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കു പങ്കെടുക്കാം. അപേക്ഷകർ ബയോഡേറ്റ chemistrykktm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. 0480 2802213.