
Now loading...
കൊല്ലവര്‍ഷം 1200 (2024-25) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഹിന്ദുക്കളായ പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊളളുന്നു.
Travancore Devaswom Board Recruitment 2024 –
- സ്ഥാപനത്തിന്റെ പേര് : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- തസ്തികയുടെ പേര് : Daily Wages Job
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Direct
- പരസ്യ നമ്പർ : CE/Estt/GL/2024/58
- ഒഴിവുകൾ : Various
- ജോലി സ്ഥലം : Kerala
- ശമ്പളം : As Per Norms
- അപേക്ഷയുടെ രീതി : ഓഫ്‌ലൈൻ
- അപേക്ഷ ആരംഭിക്കുന്നത് : 18.09.2054
- അവസാന തീയതി : 30.09.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Travancore Devaswom Board Recruitment 2024
- അപേക്ഷിക്കാനുള്ള ആരംഭ തീയതി : 18 സെപ്റ്റംബർ 2024
- അപേക്ഷിക്കാനുള്ള അവസാന തീയതി : 30 സെപ്റ്റംബർ 2024
ഒഴിവുകൾ : Travancore Devaswom Board Recruitment 2024
- Daily Wages Job : Various
ശമ്പള വിശദാംശങ്ങൾ : Travancore Devaswom Board Recruitment 2024
- Daily Wages Job : As Per Norms
പ്രായപരിധി : Travancore Devaswom Board Recruitment 2024
- അപേക്ഷകര്‍ 18 നും 65 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം.
അപേക്ഷാ ഫീസ് : Travancore Devaswom Board Recruitment 2024
- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല
തിരഞ്ഞെടുക്കൽ പ്രക്രിയ : Travancore Devaswom Board Recruitment 2024
- പ്രമാണ പരിശോധന
- വ്യക്തിഗത അഭിമുഖം
അപേക്ഷിക്കേണ്ട വിധം : Travancore Devaswom Board Recruitment 2024
ആറു മാസത്തിനകം എടുത്തിട്ടുള്ള പാസ്പോര്‍ട്ട് സൈസ്സ് ഫോട്ടോ, ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍ട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍ / ഫോണ്‍ നമ്പര്‍, മെഡിക്കല്‍ ഫിറ്റ്നെസ്സ്
സര്‍ട്ടിഫിക്കറ്റ്, പൂര്‍ണമായ മേല്‍വിലാസം, ബാങ്ക് അക്കൂണ്ട് വിവരങ്ങള്‍ എന്നിവ സഹിതം ഈ ആഫീസിലും , ദേവസ്വം ബോര്‍ഡിന്റെ വിവിധ ഗ്രുപ്പ് ആഫീസുകളിലെ നോട്ടീസ് ബോര്‍ഡുകളിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും, ്രസ്സിദ്ധീകരിച്ചിട്ടുളള മാതൃകയില്‍ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകള്‍ 30.09.2024 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, നന്തന്‍കോട്, തിരുവനന്തപുരം – 695003 എന്ന മേല്‍വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പോലീസ്
വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്.
Important Links | |
Official Notification | Click Here |
Application Form | Click Here |
Official Website | Click Here |
Now loading...