January 13, 2025
Home » Data Entry Operator Vacancy. Jobs in Palakkad, kerala. ഡേറ്റ എൻട്രി ഓപ്പറേറ്റർ

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
എലപ്പുള്ളി ∙ എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഒരു ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്ക് 11നു ഉച്ചയ്ക്ക് 12നു ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. 

യോഗ്യത: ബിരുദം, ഉയർന്ന യോഗ്യതയും പരിഗണിക്കും, പിജിഡിസിഎ അഥവാ ഉയർന്ന യോഗ്യതയും (സർക്കാർ അംഗീകൃതം)പ്രവൃത്തി പരിചയം : സർക്കാർ സർവീസ് എച്ച്എംസി, ആർഎസ്ബിവൈ മുൻഗണന, കംപ്യൂട്ടർ ടൈപ്പിങ് (ഇംഗ്ലിഷ്, മലയാളം പ്രാവീണ്യം). പ്രായം: 01/01/2024നു 40 കവിയരുത്.

അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ 10നകം താലൂക്ക് ആശുപത്രി ഓഫിസിൽ എത്തിക്കണം. ഫോൺ: 0491 2584431.

Data Entry Operator Vacancy. Jobs in Palakkad, kerala. ഡേറ്റ എൻട്രി ഓപ്പറേറ്റർ

Leave a Reply

Your email address will not be published. Required fields are marked *