May 2, 2025
Home » തൃശ്ശൂരില്‍ ഡ്രൈവര്‍ മെക്കാനിക്ക് ഒഴിവിലേക്ക് നിയമനം- Driver Mechanic Jobs in thrissur kerala
തൃശ്ശൂരില്‍ ഡ്രൈവര്‍ മെക്കാനിക്ക് ഒഴിവിലേക്ക് നിയമനം- Driver Mechanic Jobs in thrissur kerala

Driver Mechanic Jobs in thrissur kerala

ഡ്രൈവര്‍ മെക്കാനിക്ക് കൂടിക്കാഴ്ച
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഡ്രൈവര്‍ മെക്കാനിക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 30ന് രാവിലെ 10ന് പ്രിന്‍സിപ്പാളുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും.

യോഗ്യത- ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവേഴ്‌സ് ബാഡ്ജ്,

ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്/ മോട്ടോര്‍ മെക്കാനിക് പ്രത്യേക ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഏഴാം ക്ലാസ് വിജയം,

ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ കേരള സര്‍ക്കാരിന്റെ എന്‍ജിനീയറിങ് എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.

ഫോണ്‍: 0487 234144.

Leave a Reply

Your email address will not be published. Required fields are marked *