Driver Mechanic Jobs in thrissur kerala
ഡ്രൈവര്‍ മെക്കാനിക്ക് കൂടിക്കാഴ്ച
തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ ഡ്രൈവര്‍ മെക്കാനിക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 30ന് രാവിലെ 10ന് പ്രിന്‍സിപ്പാളുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച നടത്തും.
യോഗ്യത- ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവേഴ്‌സ് ബാഡ്ജ്,
ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്/ മോട്ടോര്‍ മെക്കാനിക് പ്രത്യേക ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഏഴാം ക്ലാസ് വിജയം,
ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ കേരള സര്‍ക്കാരിന്റെ എന്‍ജിനീയറിങ് എക്‌സാമിനേഷന്‍ സര്‍ട്ടിഫിക്കറ്റ്.
ഫോണ്‍: 0487 234144.