ലോവർ ഡിവിഷൻ ക്ലാർക്ക് ആവാം സെൻട്രൽ സൂ അതോറിറ്റിയിൽ (CZC) ജോലി അവസരം
സെൻട്രൽ സൂ അതോറിറ്റി ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തിയിലേക്ക് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം ഒക്ടോബർ 31ന് മുൻപായി അപേക്ഷിക്കുക. യോഗ്യത ശമ്പളം നടപടിക്രമങ്ങൾ എന്നിവ ചുവടെ നൽകുന്നു താഴെ നൽകിയിരിക്കുന്ന പോസ്റ്റ് പൂർണമായി വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
▪️ജോലി – ലോവർ ഡിവിഷൻ ക്ലർക്ക്
▪️പ്രായപരിധി 18 – 27 വയസ്സ്
▪️കാറ്റഗറി – ഗവണ്മെന്റ് ജോലി
▪️യോഗ്യത – 12 പാസ്സ്
▪️എക്സ്പീരിയൻസ് – ഫ്രഷേഴ്‌സ്
▪️ലാസ്റ്റ് ഡേറ്റ് – 31/10/2024
ശമ്പള വിവരങ്ങൾ
സെൻട്രൽ സൂ അതോറിറ്റി (CZC) ലോവർ ഡിവിഷൻ ക്ലർക്ക് ജോലി നേടുന്നവർക്ക് ശമ്പളം 19,900- 63,200 രൂപ വരെ ശമ്പളം ലഭിക്കുന്നു.
എങ്ങനെ ജോലി നേടാം?
സെൻട്രൽ സൂ അതോറിറ്റിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ നോട്ടിഫിക്കേഷൻ ലിങ്കിൽ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയശേഷം നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയ അഡ്രസ്സിൽ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കുക.
അഡ്രെസ്സ് വിവരങ്ങൾ
Member Secretary, Central Zoo Authority, B-1 Wing, 6″ Floor, Pt. Deendayal Antyodaya Bhawan, CGO Complex, Lodhi Road, New Delhi – 110003
പരമാവധി ഷെയർ ചെയ്യുക, ജോലി അന്വേഷകരിലേക്ക്.