Only Logged in users can see more…. Login – Jobbery.in> Not registred?Free register- Register – Jobbery.in
സെക്യൂരിറ്റി നിയമനം
കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഒരു വർഷത്തേക്ക് വിമുക്തഭടൻമാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 2024 oct 5ന് രാവിലെ 9ന് കോളജിലെ എച്ച്ഡിഎസ് ഓഫിസിൽ അഭിമുഖം.
Call- 0495-2355900.