May 1, 2025
Home » എറണാകുളം ജില്ലയില്‍ അദ്ധ്യാപകര്‍, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍. TEACHERS, OFFICE ASSISTANT WANTED IN ERNAKULAM, KERALA
എറണാകുളം ജില്ലയില്‍ അദ്ധ്യാപകര്‍, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍. TEACHERS, OFFICE ASSISTANT WANTED IN ERNAKULAM, KERALA

TEACHERS, OFFICE ASSISTANT WANTED IN ERNAKULAM, KERALA

അധ്യാപക ഒഴിവ് 

കൂത്താട്ടുകുളം∙ തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച OCTOBER 3നു 10.30ന്. pHONE: 99610 80601.


കോതമംഗലം∙ കുറ്റിലഞ്ഞി ഗവ. യുപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച OCTOBER 3നു 11ന്.

pHONE- 97457 59165.

ഓഫീസ് അസിസ്റ്റൻ്റ്
വലമ്പൂർ ∙ ഗവ. യുപി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച OCTOBER 3ന് 1.30ന്.

Leave a Reply

Your email address will not be published. Required fields are marked *