February 13, 2025
Home » ടൂറിസംവകുപ്പിന്റെ കീഴിലുള്ള തൃശ്ശൂര്‍ രാമനിലയത്തിലേക്ക് പരീക്ഷയില്ലാതെ ഹൗസ് കീപ്പിംഗ് സ്റ്റാഫ്,അസിസ്റ്റന്റ് കുക്ക് jobs in thrissur
jobs in kerala india jobbery

സ്ഥാപനം: കേരള സർക്കാർ, ടൂറിസം വകുപ്പ്

സ്ഥലം: രാമനിലയം ഗസ്റ്റ് ഹൗസ്, തൃശൂർ

തസ്തിക: കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനം

ടൂറിസം വകുപ്പ് ക്ഷണിക്കുന്നു: താൽക്കാലിക ജീവനക്കാർ

ഒഴിവുകൾ:

  • ഹൗസ് കീപ്പിംഗ് സ്റ്റാഫ് – 2 ഒഴിവുകൾ
  • അസിസ്റ്റന്റ് കുക്ക് – 1 ഒഴിവ്

യോഗ്യത:

ഹൗസ് കീപ്പിംഗ് സ്റ്റാഫ്

  • വിദ്യാഭ്യാസ യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • പ്രവൃത്തി പരിചയം:
    • കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
    • അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് അക്കൊമൊഡേഷൻ വിജയിച്ചിരിക്കണം.
    • അല്ലെങ്കിൽ കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ.
    • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം

അസിസ്റ്റന്റ് കുക്ക്

  • വിദ്യാഭ്യാസ യോഗ്യത: SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • പ്രവൃത്തി പരിചയം:
    • കേരള സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
    • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം

പൊതുവായ നിബന്ധനകൾ:

  • പ്രായം: 18 – 36 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് ഇളവ്)
  • തിരഞ്ഞെടുപ്പ് രീതി: യോഗ്യത അടിസ്ഥാനമാക്കിയുള്ള എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ്/ ഇൻ്റർവ്യൂ
  • വേതനം: സർക്കാർ ഉത്തരവ് പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന ദിവസ വേതനം

അപേക്ഷ സമർപ്പിക്കേണ്ട രീതി:

  • പൂരിപ്പിച്ച അപേക്ഷ ഫോറവും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ചേർത്ത് ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 682011’ എന്ന വിലാസത്തിൽ അയക്കുക.

പ്രധാന കുറിപ്പുകൾ:

  • നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലുള്ള താൽക്കാലിക നിയമനമായിരിക്കും.
  • അപേക്ഷകർ യോഗ്യതയും പ്രവൃത്തി പരിചയവും സ്വയം സാക്ഷ്യപ്പെടുത്തേണ്ടതാണ്.
  • ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 09-09-2024 വൈകുന്നേരം 5 മണി

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *